ര​ക്ത​സാ​ക്ഷി​ത്വ​ ദി​നാ​ച​ര​ണം ‌‌
Sunday, May 19, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 28-ാമ​ത് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം നാ​ളെ കോ​ൺ​ഗ്ര​സ് ജി​ല്ലാ ബ്ലോ​ക്ക് - മ​ണ്ഡ​ലം - ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ൾ, ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, അ​ന്ന​ദാ​നം, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ആ​ച​രി​ക്കും.രാ​വി​ലെ ഒ​ന്പ​തി​ന് ഡി​സി​സി​യി​ൽ പു​ഷ്പാ​ർ​ച്ച​ന, 11ന് '​രാ​ജീ​വി​ന്‍റെ ഭാ​ര​തം - ര​ക്ത​സാ​ക്ഷി​ത്വ​ത്തെ അ​പ​മാ​നി​ക്ക​രു​ത്' സെ​മി​നാ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം അ​റി​യി​ച്ചു. ‌