ബാ​ല​ഗോ​കു​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ‌
Monday, May 20, 2019 10:14 PM IST
പ​ന്ത​ളം: ബാ​ല​ഗോ​കു​ലം പ​ന്ത​ളം താ​ലൂ​ക്ക് വാ​ർ​ഷി​ക സ​മ്മേ​ള​നം കു​ര​മ്പാ​ല പു​ണ്യ​ഭൂ​മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മി​നി മു​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മ​നോ​ജ് ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ല​ഗോ​കു​ലം സം​സ്ഥാ​ന സ​മി​തി​യം​ഗം കെ. ​ബൈ​ജു​ലാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ രാ​ജി​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ ച​ർ​ച്ച​യും മാ​ർ​ഗ നി​ർ​ദേ​ശ​വും ന​ട​ന്നു. സ​മാ​പ​ന സ​ഭ​യി​ൽ ഡോ.​കെ.​ഹ​രി​ലാ​ൽ മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ആ​ർ. വി​ഷ്ണു​രാ​ജ് ചു​മ​ത​ല പ്ര​ഖ്യാ​പ​നം ന​ട​ത്തി. ആ​ർ. ശ​ര​വ​ൺ, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.