‌വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് 31ന് ‌‌
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ 31ന് ​രാ​വി​ലെ 10.30 മു​ത​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ മെ​ഗാ അ​ദാ​ല​ത്ത് ന​ട​ത്തും. ‌

കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സു​ക​ള്‍‌

‌പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍, വേ​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍​ഡ് ഡാ​റ്റാ എ​ന്‍​ട്രി, ഡി​പ്ലോ​മ ഇ​ന്‍ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് വെ​യ​ര്‍ ആ​ന്‍​ഡ് നെ​റ്റ് വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ലാ​പ്‌​ടോ​പ്പ് ടെ​ക്‌​നോ​ള​ജീ​സ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍: 9526229998, 04734 229998.