പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍: പു​ന​ര​ള​വെ​ടു​പ്പ് 23ന് ‌‌
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: പോ​ലീ​സ് വ​കു​പ്പി​ല്‍ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ (കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍) (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 657/17) ത​സ്തി​ക​യി​ലേ​ക്ക് ഏ​പ്രി​ല്‍ ഒ​മ്പ​ത് മു​ത​ല്‍ മേ​യ് മൂ​ന്ന് വ​രെ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ ശാ​രീ​രി​ക അ​ള​വെ​ടു​പ്പ്, കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ പാ​സാ​യ​വ​രി​ല്‍ പു​ന​ര​ള​വെ​ടു​പ്പി​ന് അ​പ്പീ​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള​വ​രു​ടെ പു​ന​ര​ള​വെ​ടു​പ്പ് 23ന് ​തി​രു​വ​ന​ന്ത​പു​രം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് ന​ട​ത്തും. കൂ​ടു​ത​ല്‍ വി​വ​രം ജി​ല്ലാ പി​എ​സ്‌​സി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2222665. ‌