ആ​ശ്ര​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, May 20, 2019 10:15 PM IST
അ​ടൂ​ർ: സി​പി​എം പെ​രി​ങ്ങ​നാ​ട് തെ​ക്ക് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഭ​വ​ന നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ ആ​ശ്ര​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ നി​ർ​വ​ഹി​ച്ചു.
പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​ദാ​മോ​ദ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മ​ക​ൻ ഡി. ​ഉ​ദ​യ​നും പാ​ർ​ട്ടി മെം​ബ​റാ​യി​രു​ന്ന എ​സ്.​കെ.​പ്ര​താ​പ​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി ഭാ​ര്യ സ​ര​സ​മ്മ പ്ര​താ​പ​നും സം​ഭാ​വ​ന​ക​ൾ ന​ൽ​കി. പി.​ബി.​ഹ​ർ​ഷ​കു​മാ​ർ, എ​സ്.​മാ​നോ​ജ്, സി.​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​കൃ​ഷ്ണ​കു​മാ​ർ, എ.​റ്റി.​രാ​ധാ​കൃ​ഷ്ണ​ൻ, എ.​പി.​ര​വീ​ന്ദ്ര​ക്കു​റു​പ്പ്, ഡി.​ഉ​ദ​യ​ൻ, തെ​ങ്ങ​മം പ്ര​കാ​ശ്, സി.​രാ​ജേ​ന്ദ്ര​ൻ, രോ​ഹി​ണി ഗോ​പി​നാ​ഥ്, എ​സ്‌.​പ്ര​സ​ന്ന​കു​മാ​ർ, പി.​വി. തോ​മ​സ്, സാ​റാ​മ്മ ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.