കെ.​എം.​മാ​ണി അ​നു​സ്മ​ര​ണം
Monday, May 20, 2019 10:16 PM IST
‌അ​ടൂ​ർ: പൊ​തു പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ക്കാ​ല​വും മാ​തൃ​ക​യാ​ക്കാ​വു​ന്ന പ്ര​വ​ർ​ത്ത​ന ശൈ​ലി​യു​ടെ ഉ​ട​മ​യാ​യി​രു​ന്നു കെ.​എം.​മാ​ണി​യെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ അ​ടൂ​ർ - ക​ട​ന്പ​നാ​ട് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത.
കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​സം​സ്കാ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​ന്ത​ൽ ആ​ശ്ര​യ ശി​ശു​ ഭ​വ​നി​ൽ ന​ട​ത്തി​യ കെ.​എം.​മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഭ​ക്ഷ​ണ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
പ്ര​ഫ.​ഡി.​കെ.​ജോ​ൺ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
സം​സ്ക്കാ​ര വേ​ദി ചെ​യ​ർ​മാ​ൻ ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, എ​ൻ.​എം.​രാ​ജു, വൈ.​രാ​ജ​ൻ, കെ. ​എം.​രാ​ജു, മ​ണ്ണ​ടി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ക​ല​യ​പു​രം ജോ​സ്, തോ​മ​സ് മാ​ത്യു, ജെ​ൻ​സി ക​ടു​വ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌