ഭാ​​ര​​തീ​​യ വേ​​ല​​ൻ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി സ​​മ്മേ​​ള​​നം വെ​​ണ്ണി​​ക്കു​​ള​​ത്ത്
Tuesday, May 21, 2019 10:31 PM IST
പ​​ത്ത​​നം​​തി​​ട്ട: ഭാ​​ര​​തീ​​യ വേ​​ല​​ൻ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി (ബി​​വി​​എ​​സ്എ​​സ്) അ​​ഞ്ചാം സം​​സ്ഥാ​​ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം 26ന് ​​വെ​​ണ്ണി​​ക്കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഭാ​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
രാ​​വി​​ലെ 9.30 ന് ​​പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ.​​ശ​​ശി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ചെ​​റു​​കി​​ട വ​​സ്ത്ര​​നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം പു​​റ​​മ​​റ്റം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് റേ​​ച്ച​​ൽ ബോ​​ബ​​ൻ നി​​ർ​​വ ഹി​​ക്കും. ച​​ട​​ങ്ങി​​ൽ വി​​ദ്യാ​​ഭ്യാ​​സ കാ​​ഷ് അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യും. ദേ​​വ​​സ്വം ബോ​​ർ​​ഡ് നി​​യ​​മ​​ന​​ങ്ങ​​ളി​​ൽ പ​​ട്ടി​​ക​​വി​​ഭാ​​ഗം സം​​വ​​ര​​ണം ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നും ദേ​​വ​​സ്വം ബോ​​ർ​​ഡ് ക്ഷേ​​ത്ര​​ങ്ങ​​ളി​​ൽ വേ​​ല​​ൻ സ​​മു​​ദാ​​യ​​ത്തി​​ൽ​​പെ​​ടു​​ന്ന​​വ​​ർ പ​​ര​​ന്പ​​രാ​​ഗ​​ത​​മാ​​യി ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന ആ​​ചാ​​രാ​​നു ഷ്ഠാ​​ന​​ങ്ങ​​ളാ​​യ പ​​ള്ളി​​പ്പാ​​ന, പ​​റ​​കൊ​​ട്ടി​​പ്പാ​​ട്ട് എ​​ന്നി​​വ​​യ്ക്ക് സ​​മു​​ദാ​​യ​​ത്തി​​ന് അ​​ർ​​ഹ​​മാ​​യ പ്രാ​​തി​​നി​​ധ്യം ഉ​​ണ്ടാ കു​​ന്ന​​തി​​ന് ബോ​​ർ​​ഡ് ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. ശ​​ശി, ര​​ക്ഷാ​​ധി​​കാ​​രി പി.​​എ​​സ്. ഗോ​​വി​​ന്ദ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​കെ. സോ​​മ​​ൻ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി സ​​ത്യ​​ൻ അ​​ങ്ങാ​​ടി​​ക്ക​​ൽ, വ​​നി​​താ​​വി​​ഭാ​​ഗം സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ കെ.​​വി. സു​​മം​​ഗ​​ല എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.