ഈ​​വി ക​​ലാ​​മ​​ണ്ഡ​​ലം സ​​ർ​​ഗോ​​ത്സ​​വം 25ന്
Tuesday, May 21, 2019 10:31 PM IST
പ​​ത്ത​​നം​​തി​​ട്ട: അ​​ടൂ​​ർ ഈ​​വി ക​​ലാ​​മ​​ണ്ഡ​​ലം സ​​ദ്ക​​ലാ വി​​ദ്യാ​​പീ​​ഠ​​ത്തി​​ന്‍റെ സ​​ർ​​ഗോ​​ത്സ​​വം 25ന് ​​ഗീ​​തം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​മെ​​ന്ന് ഭാ​​ര​​വ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.
സ​​ർ​​ഗോ​​ത്സ​​വം മ​​ന്ത്രി പി.​​തി​​ലോ​​ത്ത​​മ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് രാ​​ഗ​​താ​​ള​​ല​​യ വി​​ന്യാ​​സം അ​​ടൂ​​ർ ഡി​​വൈ​​എ​​സ്പി കെ.​​എ. തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ർ​​ന്ന് ന​​ട​​ക്കു​​ന്ന സാം​​സ്കാ​​രി​​ക സ​​മ്മേ​​ള​​ന​​ത്തി​​ൽ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഈ​​വി ക​​ലാ​​മ​​ണ്ഡ​​ലം ക​​ലാ​​ര​​ത്ന​​പു​​ര​​സ്കാ​​രം സി​​നി​​മാ​​താ​​ര​​വും ന​​ർ​​ത്ത​​കി​​യു​​മാ​​യ ആ​​ശ ശ​​ര​​ത് മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​നി​​ൽ നി​​ന്നും സ്വീ​​ക​​രി​​ക്കും. ആ​​ല​​ൻ​​കോ​​ട് ലീ​​ലാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം നൃ​​ത്ത സം​​ഗീ​​ത മെ​​ഗാ റി​​യാ​​ലി​​റ്റി ഷോ​​യി​​ൽ മാ​​ന്നാ​​നം ബി. ​​വാ​​സു​​ദേ​​വ​​ൻ ര​​ച​​ന, സം​​ഗീ​​ത സം​​വി​​ധാ​​നം നി​​ർ​​വ​​ഹി​​ച്ച ’മോ​​ക്ഷം’, ’ഇ​​ന്ന​​ലെ​​യു​​ടെ ജീ​​വി​​ത​​ചാ​​റ്’ എ​​ന്നീ നൃ​​ത്ത ശി​​ൽ​​പ​​ങ്ങ​​ൾ ഈ​​വി ക​​ലാ​​മ​​ണ്ഡ​​ലം നൃ​​ത്ത​​വി​​ഭാ​​ഗം മേ​​ധാ​​വി ക​​ല​​കാ​​വേ​​രി കാ​​വ്യ സൂ​​ര്യ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കും. സ​​ർ​​ഗോ​​ത്സ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 22ന് ​​ന​​ട​​ക്കു​​ന്ന വാ​​ഹ​​ന​​വി​​ള ബ​​ര​​ജാ​​ഥ ചി​​റ്റ​​യം ഗോ​​പ​​കു​​മാ​​ർ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഈ​​വി ക​​ലാ മ​​ണ്ഡ​​ല​​ത്തി​​ൽ നൃ​​ത്തം, സം​​ഗീ​​തം, വാ​​ദ്യോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യു​​ടെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ ക​​ലാ​​കാ​​വേ​​രി സ്കൂ​​ൾ ഓ​​ഫ് ഫൈ​​ൻ ആ​​ർ​​ട്സ് നേ​​രി​​ട്ടു ന​​ട​​ത്തി​​വ​​രു​​ന്ന​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.
സാ​​ന്പ​​ത്തി​​ക ശേ​​ഷി കു​​റ​​ഞ്ഞ പ്ര​​തി​​ഭാ​​ധ​​ന​​രാ​​യ കു​​ട്ടി​​ക​​ളെ സൗ​​ജ​​ന്യ​​മാ​​യി പ​​ഠി​​പ്പി​​ക്കു​​ന്നു​​ണ്ട്.
പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ക​​ലാ​​മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ മാ​​ന്നാ​​നം ബി.​​വാ​​സു​​ദേ​​വ​​ൻ, പി.​​ര​​വീ​​ന്ദ്ര​​ൻ, സൂ​​ര്യ​​ൻ, ദേ​​വി​​പ്രി​​യ, ശാ​​ര​​ദാ​​മ്മ എ​​ന്നി​​വ​​ർ പെ​​ങ്ക​​ടു​​ത്തു.