സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷം
Tuesday, May 21, 2019 10:32 PM IST
അ​​ടൂ​​ർ: മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലെ സീ​​നി​​യ​​ർ വൈ​​ദി​​ക​​രി​​ലൊ​​രാ​​ളും അ​​തി​​രൂ​​പ​​ത ചാ​​ൻ​​സി​​ല​​റു​​മാ​​യ ഫാ.​​ഏ​​ബ്ര​​ഹാം പാ​​പ്പാ​​ടി​​യി​​ലി​​ന്‍റെ പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷം 25ന് ​​പെ​​രി​​ങ്ങ​​നാ​​ട് സെ​​ന്‍റ് ജോ​​ർ​​ജ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള്ളി​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 8.30ന് ​​സ്വീ​​ക​​ര​​ണം, തു​​ട​​ർ​​ന്ന് കൃ​​ത​​ജ്ഞ​​താ​​ബ​​ലി. 10.30ന് ​​അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ.​​ജോ​​ഷ്വാ മാ​​ർ ഇ​​ഗ്്നാ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം

മ​​ല്ല​​പ്പ​​ള്ളി: വാ​​ലാ​​ങ്ക​​ര വാ​​ള​​ക്കു​​ഴി അ​​യി​​രൂ​​ർ റോ​​ഡി​​ൽ ക​​ലു​​ങ്ക് നി​​ർ​​മാ​​ണ​​വും റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ ജോ​​ലി​​ക​​ളും ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​ന്നു മു​​ത​​ൽ തീ​​യാ​​ടി​​ക്ക​​ൽ പൊ​​റോ​​ട്ട​​മു​​ക്കു മു​​ത​​ൽ ചു​​ഴ​​ന വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് ഗ​​താ​​ഗ​​തം പൂ​​ർ​​ണ​​മാ​​യും നി​​രോ​​ധി​​ച്ചു. റാ​​ന്നി​​യി​​ലേ​​ക്കു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ചു​​ഴ​​ന​​യി​​ൽ നി​​ന്ന് തി​​രി​​ഞ്ഞ് ത​​ടി​​യൂ​​ർ എ​​സ്ബി​​ടി ജം​​ഗ്ഷ​​നി​​ലെ​​ത്തി പോ​​ക​​ണ​​മെ​​ന്ന് പി​​ഡ​​ബ്ല്യു​​ഡി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.