സി​റി​യ​ൻ ക്നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മം നാ​ളെ മു​ത​ൽ ‌
Wednesday, May 22, 2019 10:02 PM IST
‌തി​രു​വ​ല്ല: ക്‌​നാ​നാ​യ കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സി​റി​യ​ൻ ക്‌​നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മം 24, 25, 26 തീ​യ​തി​ക​ളി​ൽ തെ​ങ്ങേ​ലി സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ൽ (മാ​ർ ക്‌​നാ​യി​ത്തൊ​മ്മ​ൻ ന​ഗ​ർ) ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.15 ന് ​ക്‌​നാ​നാ​യ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജേ​ക്ക​ബ് ക​ല്ലു​കു​ളം ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം 5.30 ന് ​മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​ർ​ച്ച് ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഏ​ഴി​ന് ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ് ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും.25 ന് ​ഉ​ച്ച​യ്ക്ക് 12 ന് ​യു​വ​പ്ര​തി​ഭാ മ​ത്സ​രം. 5.30 ന് ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​റി​യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.26 ന് ​വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. 5.30 ന് ​ആ​ർ​ച്ച് ബി​ഷ​പ് കു​റി​യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സി​റി​യ​ൻ കു​ടി​യേ​റ്റ വാ​ർ​ഷി​ക സ​മാ​പ​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്‌​നാ​നാ​യ കോ​ൺ​ഗ്ര​സ് ചാ​രി​റ്റി സ്വ​യം​സ​ഹാ​യ​സം​ഘം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര എം​പി​മാ​രെ ആ​ദ​രി​ക്കും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ്, കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ്, രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ, സ്‌​ക​റി​യാ തോ​മ​സ്, ടി.​ഒ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.‌