ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു‌‌
Wednesday, May 22, 2019 10:02 PM IST
പ​ത്ത​നം​തി​ട്ട: ‌ ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ഡ്രൈ​വിം​ഗ് ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പി. ​ചാ​ക്കോ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​എ​സ്, മ​തീ​ഷ് കു​മാ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം. ​ര​ജ​നി​മോ​ൾ, റ്റി. ​ഹ​രി​കൃ​ഷ്ണ​ൻ, കെ.​എ​ൻ. രാ​ധാ​മ​ണി, സു​ജ ഷാ​ജി, കെ. ​ശ്രീ​ജ, അ​ഖി​ല ജി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ബി​രു​ദ പ്ര​വേ​ശ​നം ‌

‌വെ​ച്ചൂ​ച്ചി​റ: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​ഷ​നു​ള്ള വെ​ച്ചൂ​ച്ചി​റ വി​ശ്വ​ബ്രാ​ഹ്്മ​ണ കോ​ള​ജി​ൽ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക്, ബി​എ​സ്്സി കം​പ്യൂ​ട്ട​ർ​സ​യ​ൻ​സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ബി​ബി​എ, എ​കോ കോ​ഴ്സു​ക​ളി​ലേ​ക്ക് മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ടാ​യി​ൽ പ്ര​വേ​ശ​നം തു​ട​ങ്ങി. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ലു​ടെ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹെ​ൽ​പ്ഡെ​സ്ക് സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9538583230. ‌