സി​ദ്ധ​ന​ർ സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ർ​ഷി​കം
Thursday, May 23, 2019 10:38 PM IST
കോ​ന്നി:സി​ദ്ധ​ന​ർസ​ർ​വീ​സ് സൊ​സൈ​റ്റി 72-ാമ​ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം കോ​ന്നി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​റ്റി​ങ്ങ​ൽ ശ്രീ​ധ​ര​ൻ, വാ​ര്യ​ത്ത് പു​രു​ഷോ​ത്ത​മ​ൻ,നെ​ല്ലി​ക്കു​ന്നം സു​ലോ​ച​ന, എ.​കെ.ഗോ​പാ​ല​കൃ​ഷ്ണ​ൻ,പി.​കെ.സോ​മ​ൻ, വി​നോ​ദ് മ​ല​ന​ട, ഒ. ​സു​ധാ​മ​ണി, എ​ൽ.​എ​സ്. ജി​ത്ത്, സു​ശീ​ല രാ​ജ​ൻ, സ​ര​ള​കു​മാ​രി, എ. ​വി​ജ​യ​ൻ, ടി.​എ​ൻ. ഉ​ല്ലാ​സ് പ്ര​സം​ഗി​ച്ചു. ‌