ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി ‌
Thursday, May 23, 2019 10:38 PM IST
‌തി​രു​വ​ല്ല: ആ​ന്‍റോ ആ​ന്‍റ​ണി വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യ​തി​ൽ യുഡിഎഫ് തി​രു​വ​ല്ല ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​നം ന​ട​ത്തി. രാ​മ​പു​രം മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം തി​രു​വ​ല്ല ന​ഗ​രം ചു​റ്റി ക​ച്ചേ​രി​പ്പ​ടി​യി​ൽ സ​മാ​പി​ച്ചു.
യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ജ​യ​കു​മാ​ർ, ഉ​മ്മ​ൻ അ​ല​ക്സാ​ണ്ട​ർ, പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, സ​ജി എം.​മാ​ത്യു, റോ​ജി കാ​ട്ടാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ കാ​ടു​വെ​ട്ടൂ​ർ, അ​ജി ത​മ്പാ​ൻ, വി​ശാ​ഖ് വെ​ൺ​പാ​ല, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, വ​ർ​ഗീ​സ് മാ​മ്മ​ൻ, ജേ​ക്ക​ബ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ‌
‌അ​ടൂ​രി​ൽ
‌അ​ടൂ​ർ: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ അ​ടൂ​രി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
യോ​ഗ​ത്തി​ൽ മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഉ​മ്മ​ൻ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം അ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ബി​നു, ബി​ജു വ​ർ​ഗീ​സ്, ജോ​സ് പെ​രി​ങ്ങ​നാ​ട്, കു​ഞ്ഞൂ​ഞ്ഞ​മ്മ ജോ​സ​ഫ്, ഗീ​താ​ച​ന്ദ്ര​ൻ, ഷി​ബു ചി​റ​ക്ക​രോ​ട്ട്, ഫെ​ന്നി നൈ​നാ​ൻ, ഗോ​പു ക​രു​വാ​റ്റ, ര​മാ ജോ​ഗീ​ന്ദ​ർ, ജി. ​മ​നോ​ജ്, മ​നു ത​യ്യി​ൽ, ശ​ശി​കു​മാ​ർ, മാ​തി​രം​പ​ള്ളി പൊ​ന്ന​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌കോ​ഴ​ഞ്ചേ​രി​യി​ൽ ‌

‌കോ​ഴ​ഞ്ചേ​രി: ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ വി​ജ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി ടൗ​ണി​ല്‍ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്ന് ടൗ​ണി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. റോ​യി​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ് കു​മാ​ര്‍, ബാ​ബു വ​ട​ക്കേ​ല്‍, ജോ​ണ്‍ ഫി​ലി​പ്പോ​സ്, ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, സാ​റാ​മ്മ ഷാ​ജ​ന്‍, ആ​നി ജോ​സ​ഫ്, സു​നി​ത ഫി​ലി​പ്പ്, ഹ​രീ​ന്ദ്ര​ന്‍ നാ​യ​ര്‍, ബി.​സി. മ​നോ​ജ്, ജോ​മി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌