ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് 101-ാം വാ​ർ​ഷി​ക​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​വും
Thursday, May 23, 2019 10:38 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 101ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും രൂ​പ​ത പ്ര​തി​നി​ധി സം​ഗ​മ​വും 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത, ഫൊ​റോ​ന, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മി കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പാ​ല​ക്കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ സി​ജോ മു​ണ്ട​മ​റ്റം, മി​നി സ​ണ്ണി മ​ണ്ണം​പ്ലാ​ക്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മ​ടു​ക്ക​ക്കു​ഴി, ആ​ന്‍റ​ണി ഇ​ട​പ്പാ​ടി​ക്ക​രോ​ട്ട്, ചാ​ക്കോ​ച്ച​ൻ വെ​ട്ടി​കാ​ട്ടി​ൽ, മ​നോ​ജ് ക​ല്ലു​ക​ളം, ജി​ൻ​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ, സു​ബി​ച്ച​ൻ മ​ഞ്ഞാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.