മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ ‌‌
Thursday, May 23, 2019 10:38 PM IST
കോ​ഴ​ഞ്ചേ​രി: അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍. ശ്യാ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​വി. ശാ​ന്ത​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മി​നി ശ്യാം ​മോ​ഹ​ന്‍, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി എം.​കെ. വി​ജ​യ​ന്‍, ല​ത ജോ​സ്, രാ​ജ​മ്മ ച​ന്ദ്ര​ന്‍, മ​ഞ്ജു ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 15 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി മ​ഞ്ജു ച​ന്ദ്ര​ന്‍ - പ്ര​സി​ഡ​ന്‍റ്, സു​ധ ശി​വ​ദാ​സ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, ല​ത ജോ​സ് - സെ​ക്ര​ട്ട​റി, അം​ബി​ക കു​മാ​രി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ‌