അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മം നാ​ളെ
Thursday, May 23, 2019 10:40 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മം രാ​വി​ലെ 9.30ന് ​ആ​ർ​ച്ച്ബി​ഷ​പ് ഹൗ​സി​ലു​ള്ള ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. റ​വ.​ഡോ.​ജോ​സ​ഫ് ക​ടു​പ്പി​ൽ സെ​മി​നാ​ർ ന​യി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ.​അ​നീ​ഷ് കു​ടു​ലി​ൽ, ഫാ.​ഐ​ബി​ൻ പ​ക​ലോ​മ​റ്റം, എ​സി​സി ക​ണ്‍​വീ​ന​ർ പ്ര​ഫ. ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, ജോ​സി ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
സ​മ്മേ​ള​ന​ത്തി​ൽ 70 വ​യ​സ് ക​ഴി​ഞ്ഞ സി​ആ​ർ​ടി അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. സ​ഭാ​ച​രി​ത്ര പ​ഠ​ന​ക്വി​സ്, ആ​ക്‌​ഷ​ൻ സോം​ഗ് മ​ത്സ​രം തു​ട​ങ്ങി​യ​വ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. അ​രു​ണ്‍ തോ​മ​സ് കൈ​താ​ര​ത്തി​ന് ധീ​ര​ത​ക്കു​ള്ള അ​വാ​ർ​ഡ് ന​ൽ​കും. ഈ ​വ​ർ​ഷം സി​എ​ൽ​ടി പാ​സാ​യ​വ​ർ​ക്കു​ള്ള ഡി​പ്ലോ​മ വി​ത​ര​ണ​വും തു​ട​ർ​ച്ച യാ​യി ഒ​ന്നു മു​ത​ൽ 12 വ​രെ എ​ല്ലാ ദി​വ​സ​വും മ​ത​പ​ഠ​ന ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ക്കും.
12-ാംക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന ഒ​രു ആ​ണ്‍​കു​ട്ടി​ക്കും പെ​ണ്‍​കു​ട്ടി​ക്കും 2012 ബാ​ച്ചി​ലെ വൈ​ദി​ക​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന ഫാ.​ഫെ​ലി​ക്സ് പാ​ടി​യ​ത്ത് കാ​ഷ് അ​വാ​ർ​ഡും ഐ​സി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഡോ​ണ​ൽ ചാ​ക്കോ ബേ​ബി​ക്ക് അ​വാ​ർ​ഡും ന​ൽ​കും.