ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ക​ല​ഞ്ഞൂ​രി​ൽ; സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു ‌
Thursday, May 23, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ല​ഞ്ഞൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​യി ജൂ​ണ്‍ മൂ​ന്നി​ന് ന​ട​ത്തും. ഇ​തി​നാ​യി ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്കു​മാ​ര്‍ ചെ​യ​ര്‍​മാ​നും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍ ജ​ന​റ​ല്‍ ക​ണ​വീ​ന​റു​മാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ എം​പി, എം​എ​ല്‍​എ​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ ഉ​പ​ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി​രി​ക്കും. ക​ല​ഞ്ഞൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ള്‍, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തു​ന്ന​ത്.
സ്‌​കൂ​ള്‍ മേ​ല​ധി​കാ​രി​ക​ള്‍ ക​ണ്‍​വീ​ന​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കും.ക​ല​ഞ്ഞൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​വി.​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​എ.​ശാ​ന്ത​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍ പ്ര​വേ​ശ​നോ​ത്സ​വം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ല്‍​കി.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. രാ​ജേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​ടി. അ​ജോ​മോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ക​ല​ഞ്ഞൂ​ര്‍ ശ്രീ​കു​മാ​ര്‍, സി.​രാ​ജേ​ഷ്‌​മോ​ന്‍, വാ​ര്‍​ഡം​ഗ​ങ്ങ​ളാ​യ ര​മാ സു​രേ​ഷ്, സി​ബി ഐ​സ​ക്ക്, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ സി.​എ​സ്.​അ​മൃ​ത, വി. ​അ​നി​ല്‍, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​പി. ജ​യ​ല​ക്ഷ്മി, പി.​എ. സി​ന്ധു, ബി​പി​ഒ എ​ന്‍.​എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍, മാ​തൃ​സ​മി​തി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ലും പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ന്‍ സം​ഘാ​ട​ക സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു​വ​രു​ന്നു. ‌