നി​റ​ക്കൂ​ട്ട് 2019 ‌
Thursday, May 23, 2019 10:40 PM IST
‌ആ​നി​ക്കാ​ട്: വി​ജ​യാ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പു​ല്ലു​കു​ത്തി എം​റ്റി എ​ൽ​പി സ്കൂ​ളി​ൽ നി​റ​ക്കൂ​ട്ട് 2019 എ​ന്ന പ​രി​പാ​ടി ന​ട​ത്തും. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സു​നു വി. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​ർ​ട്ടി​സ്റ്റ് അ​മൃ​ത് ലാ​ൽ (സി​നി​മ സീ​രി​യ​ൽ ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ),പോ​ർ​ട്രെ​യ്റ്റ് പെ​യി​ന്‍റിം​ഗ്, ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ് ഇ​വ​യി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തും മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജി​നോ​യ് ജോ​ർ​ജ് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഗ്ര​ന്ഥ​ശാ​ല​യി​ലെ ബാ​ല​വേ​ദി, യു​വ​ത പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. ‌

യോ​ഗം ഇ​ന്ന് ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യോ​ഗം ഇ​ന്ന് രാ​വി​ലെ 10.30ന് ​എ​ഡി​സി(​ജ​ന​റ​ല്‍)​യു​ടെ ഓ​ഫീ​സി​ല്‍ ചേ​രും. ‌‌