ജ​ന​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ ബി​ജെ​പി​ക്ക് നേ​ട്ട​മാ​യി​ല്ല
Thursday, May 23, 2019 10:40 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ഏ​റെ പ്ര​തീ​ക്ഷ വ​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ങ്ങ​ൾ പ​ണി പ​റ്റി​ച്ചു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ. കൂ​ടു​ത​ൽ പ്ര​തീ​ക്ഷ പൂ​ഞ്ഞാ​റി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച് ഇ​രു​മു​ന്ന​ണി​ക​ളെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി വി​ജ​യി​ച്ച പി.​സി. ജോ​ർ​ജ് ഇ​ക്കു​റി എ​ൻ​ഡി​എ​ക്ക് പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി. ജോ​ർ​ജി​ന് 63621 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 35800 വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് 22270 വോ​ട്ടും ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി എം.​ആ​ർ. ഉ​ല്ലാ​സി​ന് 19966 വോ​ട്ടും ല​ഭി​ച്ചി​രു​ന്നു.
പി.​സി. ജോ​ർ​ജി​ന് ല​ഭി​ച്ച വോ​ട്ടും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വോ​ട്ടും വ​ർ​ധി​പ്പി​ച്ച് വി​ജ​യി​ക്കാ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ടാ​ൽ.
ഇ​തി​നാ​യി പി.​സി. ജോ​ർ​ജി​ന്‍റെ പാ​ർ​ട്ടി​യെ എ​ൻ​ഡി​എ​യി​ൽ ചേ​ർ​ത്തു.
പി.​സി​ക്ക് ല​ഭി​ച്ച 63621 വോ​ട്ടും ബി​ഡി​ജെ​എ​സി​ന്‍റെ എം.​ആ​ർ. ഉ​ല്ലാ​സി​ന്‍റെ വോ​ട്ടും കൂ​ട്ടി​യാ​ൽ കെ. ​സു​രേ​ന്ദ്ര​ന് 83587 വോ​ട്ട് ല​ഭി​ക്ക​ണം. എ​ന്നാ​ൽ, 30990 വോ​ട്ട് മാ​ത്ര​മാ​ണ് കെ. ​സു​രേ​ന്ദ്ര​ന് പൂ​ഞ്ഞാ​റി​ൽ ല​ഭി​ച്ച​ത്.
എ​ന്നാ​ൽ, 11024 വോ​ട്ട് മാ​ത്ര​മാ​ണ് പൂ​ഞ്ഞാ​റി​ൽ കൂ​ടു​ത​ലാ​യി കെ. ​സു​രേ​ന്ദ്ര​ന് ല​ഭി​ച്ച​ത്.
പി.​സി. ജോ​ർ​ജി​ന്‍റെ വ​ര​വോ​ടെ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ കെ. ​സു​രേ​ന്ദ്ര​ൻ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്.
എ​ന്നാ​ൽ, പി.​സി. എ​ൻ​ഡി​ എ​യി​ൽ ചേ​ർ​ന്ന​തോ​ടെ ഒ​പ്പ​ മു​ണ്ടാ​യി​രു​ന്ന പ​ല​രും പാ​ർ​ട്ടി വി​ട്ടു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ പി.​സി. ജോ​ർ​ജ്‌ നേ​ടി​യ മി​ക​ച്ച ഭൂ​രി​പ​ക്ഷം ആ​യി​രു​ന്നു എ​ൻ​ഡി​എ​യി​ൽ എ​ടു​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​ഞ്ഞി​രു​ന്ന​ത്.
എ​ന്നാ​ൽ, പൂ​ഞ്ഞാ​റി​ലെ​യും ഈ​രാ​റ്റു​പേ​ട്ട​യി​ലെ​യും ന്യൂ​ന​പ​ക്ഷ ജ​ന​ത പി.​സി​യു​ടെ ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടി​നെ​തി​രേ നി​ല​യു​റ​പ്പി​ച്ച​തോ​ടെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പോ​ലും പി.​സി​ക്ക് സു​രേ​ന്ദ്ര​ന് ലീ​ഡ് വാ​ങ്ങി ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.
കാ​ഞ്ഞ​ര​പ്പ​ള്ളി​യി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ച എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​രു ച​ല​ന​വും ഉ​ണ്ടാ​ക്കി​യി​ല്ല.
യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് കു​റ​യ്ക്കാ​നും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ക​ഴി​ഞ്ഞി​ല്ല. മ​ണ്ഡ​ല​ത്തി​ലെ പ​ല പ​ഞ്ചാ​യ​ത്തു​ക​ളും ബി​ജെ​പി​യും എ​ൽ​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്.
ശ​ബ​രി​മ​ല സ​മ​രം മു​ത​ലാ​ക്കാ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ശ്ര​മം. ശ​ബ​രി​മ​ല സ​മ​ര​നാ​യ​ക​നാ​യി കെ. ​സു​രേ​ന്ദ്ര​നെ ചി​ത്രീ​ക​രി​ച്ച് തീ​വ്ര ഹി​ന്ദു​ത്വ വി​കാ​രം ഉ​ണ്ടാ​ക്കി പ​ത്ത​നം​തി​ട്ട​യി​ൽ വി​ജ​യി​ക്കാ​മെ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ ക​രു​തി​യ​ത്.
എ​ന്നാ​ൽ, ശ​ബ​രി​മ​ല വി​കാ​രം ആ​ളി​ക്ക​ത്തി​യി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല ശ​ബ​രി​മ​ല സ​മ​രം മ​റി​ക​ട​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തു​ക​യും ചെ​യ്തു.