മാ​ർ​ത്തോ​മ്മാ സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Friday, May 24, 2019 11:15 PM IST
പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ മാ​ർ​ത്തോ​മ്മാ സ്റ്റു​ഡ​ന്‍റ്സ് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ നാ​ല് ദി​വ​സം നീ​ണ്ടു​നി​ന്ന രാ​ജ്യാ​ന്ത​ര സ​മ്മേ​ള​നം സ​മാ​പി​ച്ചു.

മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും നീ​തി ദ​ർ​ശ​ന​ത്തെ​യും സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ദൈ​വ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ന്തഃ​സ​ത്ത​യാ​ണെ ന്ന് സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യി​സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി. ​സാം മാ​ത്യു, പ്ര​ഫ. പി.​ജി. ഫി​ലി​പ്പ്, മാ​ന​സ് രാ​ജു, സി​ബി ജോ​ണ്‍, അ​മ​ൽ ഏ​ബ്ര​ഹാം ജേ​ക്ക​ബ്, ജി​ബി റേ​ച്ച​ൽ ജോ​യി, റ​വ. അ​നി​ൽ തോ​മ​സ്, സാം ​പാ​റ​പ്പാ​ട്ട്, വി​ൻ​സ​ൻ തോ​മ​സ്, സാം ​സി. കോ​ശി, ബാ​ബു വ​ർ​ഗ്ഗീ​സ്, ജോ​ർ​ജ്ജ് കെ. ​നൈ​നാ​ൻ, മാ​ത്യു​സ​ണ്‍ പി. ​തോ​മ​സ്, പി.​എം. ജോ​ണ്‍​സ​ണ്‍, പ്രീ​ന റെ​യ്ച്ച​ൽ മാ​ത്യു, ഗി​ഫ്റ്റി മ​റി​യം അ​ല​ക്സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് എ​പ്പി​സ്കോ​പ്പ​മാ​രാ​യ ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ്, ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​നു​ഷ്യാ​വ​കാ​ശ​വും വി​ശ്വാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന പാ​ന​ൽ സിം​ബോ​സി​യ​ത്തി​ൽ സ്റ്റെ​ഫി ജോ​ണ്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഐ​സ​ക് ഈ​പ്പ​ൻ, പ്ര​കാ​ശ് പി. ​തോ​മ​സ്, റ​വ. ജോ​സ് പു​ന​മ​ഠം, ഷി​ബി​ൻ റ്റി. ​പ​ണി​ക്ക​ർ, അ​ഞ്ജു ചാ​ക്കോ, ജോ​മ​ൽ പോ​ൾ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ ച്ചു.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ റ​വ. ഡോ. ​അ​ല​ക്സാ​ണ്ട​ർ ഏ​ബ്ര​ഹാം, റ​വ. ഡോ. ​കെ. ജെ​യിം​സ​ണ്‍, റ​വ. ഡോ. ​മോ​ത്തി വ​ർ​ക്കി, റ​വ. നോ​ബി​ൾ ഏ​ബ്ര​ഹാം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.