‌‌സി​സ്റ്റ​ർ ലി​നി അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, May 24, 2019 11:15 PM IST
അ​ടൂ​ർ: കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ അ​ടൂ​ർ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​സ്റ്റ​ർ ലി​നി അ​നു​സ്മ​ര​ണം ന​ട​ത്തി.

ഡോ.​ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം സൂ​പ്ര​ണ്ട് ഡോ. ​സു​ഭ​ഗ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എം​ഒ ഡോ. ​നി​ഷാ​ദ് ,ഡോ​ക്ട​ർ​മാ​രാ​യ മ​നോ​ജ്, മി​നി തോ​മ​സ്, ദൃ​സു​ജേ​ത, ഹെ​ഡ് ന​ഴ്സ് ഗീ​ത, കെ.​ജി.​വാ​സു​ദേ​വ​ൻ, എ​സ്.​മ​നോ​ജ്, പ്ര​ശാ​ന്ത്, മ​ഹേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌