വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് യോ​ഗം ‌‌
Friday, May 24, 2019 11:15 PM IST
മ​ല്ല​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തുയോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റാ​യി ഇ.​ഡി. തോ​മ​സ്കു​ട്ടി​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യിവേ​ണു​ഗോ​പാ​ൽ അ​ണി​മ​യെ​യും ട്ര​ഷ​റാ​റാ​യി രാ​ജു ക​ള​പ്പു​ര​യ്ക്ക​ലി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​സ്. മ​നോ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​യോ​ഗ​ത്തി​ൽ കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ജെ. ഷാ​ജ​ഹാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ബി.​പ്ര​മോ​ദ്, ലാ​ല​ൻ എം. ​ജോ​ർ​ജ്, ജ​യിം​സ് ആ​ന്‍റ​ണി - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, പി.​എ. നി​സാ​ർ, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, മ​നോ​ജ് റ്റി. ​ബേ​ബി - സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ര​ട​ക്കം 27 അം​ഗ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ‌