അ​ഭി​മ​ന്യൂ മെ​മ്മോ​റി​യ​ല്‍ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഫൈ​റ്റേ​ഴ്‌​സ് കീ​ഴു​ക​ര ജേ​താ​ക്ക​ളാ​യി
Friday, May 24, 2019 11:15 PM IST
കോ​ഴ​ഞ്ചേ​രി: എ​സ്എ​ഫ്‌​ഐ കോ​ഴ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ അ​ഭി​മ​ന്യു മെ​മ്മോ​റി​യ​ല്‍ ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഫൈ​റ്റേ​ഴ്‌​സ് കീ​ഴു​ക​ര ജേ​താ​ക്ക​ളാ​യി. സ്‌​പൈ​റോ​സ് വെ​ച്ചൂ​ച്ചി​റ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് തോ​ല്പി​ച്ച​ത്. 10 ദി​വ​സം നീ​ണ്ടു​നി​ന്ന ടൂ​ർ​ണ​മെ​ന്‍റി​ല്‍ 32 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.
സ​മാ​പ​ന യോ​ഗ​ത്തി​ൽ എ​സ്എ​ഫ്‌​ഐ കോ​ഴ​ഞ്ചേ​രി ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ജി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഏ​രി​യ സെ​ക്ര​ട്ട​റി സ​ച്ചി​ന്‍ സ​ജീ​വ്, എ​സ്എ​ഫ്‌​ഐ പ​ത്ത​നം​തി​ട്ട ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ഡോ​ണി, ഡി​വൈ​എ​ഫ്‌​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി​ജി​ലി പി. ​ഈ​ശോ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കെ. സു​ബീ​ഷ് കു​മാ​ര്‍, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സ​ജി​ത് പി. ​ആ​ന​ന്ദ്, എ​സ്എ​ഫ്ഐ ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ദീ​വ് രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ന്‍, ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി​തി​ന്‍, ജോ​യ​ല്‍, അ​ഖി​ല്‍, ആ​ര്‍. കൃ​ഷ്ണ​ന്‍, രാ​ഗേ​ഷ്, മ​നു എ​ന്നി​ വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ‌