ആ​ശ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധി​ച്ചു
Friday, May 24, 2019 11:15 PM IST
‌പ​ത്ത​നം​തി​ട്ട: പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ​മാ​രു​ടെ ജോ​ലി​ക്കു ത​ട​സം നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ജി​ല്ല​യി​ലെ ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കു​ന്ന​തി​ൽ ജി​ല്ലാ ആ​ശാ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ക​ണ്‍​വ​ൻ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.
തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 28നു ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
ക​ണ്‍​വ​ൻ​ഷ​ൻ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​പി. പ്രേ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള അ​ച്ചു​ത​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​ദാ​സ്, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എം.​ബി. പ്ര​ഭാ​വ​തി, കെ.​ബി. ഇ​ന്ദി​രാ​മ്മാ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌