‌വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ​ ക്യാ​ന്പ്
Friday, May 24, 2019 11:15 PM IST
മ​ല്ല​പ്പ​ള്ളി: ക​ല്ലൂ​പ്പാ​റ ഹാ​ബേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​ശേ​രി ശാ​ലോം മാ​ർ​ത്തോ​മ്മാ ഹാ​ളി​ൽ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ മാ​ർ​ഗ​നി​ർ​ദേ​ശ​ക ക്യാ​മ്പ് ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള സ്‌​റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി അ​ധ്യാ​പ​ക​ൻ ഡോ.​ജോ​ർ​ജ് മാ​ത്യു ക്ലാ​സ് ന​യി​ച്ചു. ഡോ. ​സാ​മു​വ​ൽ നെ​ല്ലി​ക്കാ​ട്ട്, എ​ൻ.​ബി. ജോ​ൺ, ജോ​സ​ഫ് ചാ​ക്കോ, പി.​കെ., സ​ബി​റ്റി സ​ജി, പി.​പി. ജോ​ൺ, റ്റി​ഞ്ചു സി. ​ത​ങ്ക​ച്ച​ൻ, ഷീ​ബ, ബി​ജോ​യി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
10, 12, ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.‌