8168 കു​ട്ടി​ക​ൾ​ക്ക് പ്ല​സ് വ​ണ്‍ ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 8168 കു​ട്ടി​ക​ൾ​ക്ക് മെ​റി​റ്റ് വി​ഭാ​ഗ​ത്തി​ൽ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​ലോ​ട്ട്മെ​ന്‍റാ​യി.
9808 സീ​റ്റു​ക​ളാ​ണ് അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 15607 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്.
ഇ​ന്ന​ലെ മു​ത​ൽ കു​ട്ടി​ക​ൾ പ്ര​വേ​ശ​നം നേ​ടി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് പ്ര​വേ​ശ​നം നേ​ടാ​നാ​കു​ന്ന​ത്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ 5530 സീ​റ്റു​ക​ളി​ലും അ​ലോ​ട്ട്മെ​ന്‍റ് ന​ട​ന്നു. സം​വ​ര​ണ വി​ഭാ​ഗം സീ​റ്റു​ക​ളി​ലാ​ണ ്ഇ​നി അ​ലോ​ട്ട്മെ​ന്‍റ് ന​ട​ക്കാ​നു​ള്ള​ത്.
ജി​ല്ല​യി​ൽ സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ 295 സീ​റ്റു​ക​ൾ നീ​ക്കി​വ​ച്ചി​രു​ന്നെ​ങ്കി​ലും 152 ഏ​പേ​ക്ഷ​ക​ൾ മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ളൂ.
അ​പേ​ക്ഷ ന​ൽ​കി​യ കു​ട്ടി​ക​ളി​ൽ 136 പേ​ർ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ന​ൽ​കി​യി​ട്ടു​ണ്ട്.മെ​റി​റ്റ് സീ​റ്റു​ക​ളു​ടെ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് മാ​നേ​ജ്മെ​ന്‍റ്, ക​മ്യൂ​ണി​റ്റി സീ​റ്റു​ക​ളി​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം ന​ട​ക്കും.
4966 സീ​റ്റു​ക​ൾ ഇ​ത്ത​രം വി​ഭാ​ഗ​ത്തി​ലു​ണ്ട്.
അ​ണ്‍​എ​യ്ഡ​ഡ്, ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ ബാ​ച്ചു​ക​ൾ വേ​റെ​യു​മു​ണ്ട്.
ഇ​വ​യെ​ല്ലാം കൂ​ടി പ്ര​വേ​ശ​ നം പു​ർ​ത്തി​യാ​കു​ന്പോ​ഴേ​ക്കും പ്ല​സ് വ​ണ്ണി​ന് ജി​ല്ല​യി​ൽ ആ​വ​ശ്യാ​നു​സ​ര​ണം സീ​റ്റു​ക​ളു​ണ്ടാ​കും.