നേ​തൃ​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ‌‌
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മേ​ക്കിം​ഗ് ദി ​ബെ​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്രാ​ഥ​മി​ക വാ​യ്പാ സം​ഘ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ര്‍​ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി 28ന് ​വാ​ട​യ്ക്ക​ല്‍ അ​ക്ഷ​ര​ന​ഗ​രി​യി​ലെ കിം​മ്പ് ക്യാ​മ്പ​സി​ല്‍ നേ​തൃ​ത്വ പ​രി​ശീ​ല​ന​പ​രി​പാ​ടി ന​ട​ത്തും.
ആ​ദാ​യ നി​കു​തി​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് സ​ഹ​ക​ര​ണ പ​രി​ശീ​ല​ക​നാ​യ കെ.​വി. രാ​ധാ​കൃ​ഷ്ണ​നും സ്ട്ര​സ് മാ​നേ​ജ്‌​മെ​ന്‍റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഡോ. ​എ​ലി​സ​ബ​ത്ത് ഡൊ​മി​നി​ക്കും ക്ലാ​സെ​ടു​ക്കും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 27ന് ​മു​മ്പ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ഫോ​ണ്‍: 9447729772, 9497221291, 9037323239. ‌