മ​ണ​ല്‍ നീ​ക്കം ചെ​യ്യ​ല്‍: ക​രാ​ർ ക്ഷ​ണി​ച്ചു
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യാ​ന​ന്ത​രം പ​മ്പ​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ 55000 ഘ​ന​മീ​റ്റ​ര്‍ മ​ണ​ല്‍ ടി​പ്പ​ര്‍, ടോ​റ​സ്, എ​സ്‌​ക​വേ​റ്റ​ര്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത് ഹി​ല്‍​ടോ​പ്പ്, പ​മ്പ, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു. ദ​ര്‍​ഘാ​സു​ക​ള്‍ 28ന് ​വൈ​കി​ട്ട് നാ​ലി​ന​കം റാ​ന്നി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യ്ക്ക് നേ​രി​ട്ട് ന​ല്‍​ക​ണം.

ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സ്

മ​ല്ല​പ്പ​ള്ളി: കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ല്‍ ഒ​രു വ​ര്‍​ഷ ദൈ​ര്‍​ഘ്യ​മു​ള്ള ലോ​ജി​സ്റ്റി​ക്‌​സ് ആ​ന്‍​ഡ് സ​പ്ലൈ ചെ​യി​ന്‍ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു, ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ എ​ട്ട്. കൂ​ടു​ത​ല്‍ വി​വ​രം ksg.keltron.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍ 0469 2785525, 8078140525.