പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ പ​ത്ത് ബൂത്തു​ക​ളി​ൽ ബി​ജെ​പി ലീ​ഡ്
Friday, May 24, 2019 11:18 PM IST
പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യു​ടെ പ​ത്ത് ബൂ​ത്തു​ക​ളി​ൽ ബി​ജെ​പി മു​ന്നി​ലെ​ത്തി.
ന​ഗ​ര​സ​ഭ മു​ൻ അ​ധ്യ​ക്ഷ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ വാ​ർ​ഡു​ക​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്ത​ത്. എ​ൽ​ഡി​എ​ഫി​നും ന​ഗ​ര​സ​ഭ​യി​ൽ വോ​ട്ടു​നി​ല​യി​ൽ ന​ഷ്ട​മു​ണ്ട്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജി​ന്‍റെ സ്വ​ന്തം ബൂ​ത്തി​ൽ​പോ​ലും ലീ​ഡ് ചെ​യ്യാ​നാ​യി​ല്ല.ന​ഗ​ര​സ​ഭ​യി​ലെ വോ​ട്ടു​നി​ല​യി​ൽ ഉ​ണ്ടാ​യ മാ​റ്റം വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കും. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​രു​ന്ന​തി​നു മു​ന്പു​ത​ന്നെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.