ഇ​ട​തു നേ​താ​ക്ക​ള്‍​ക്ക് സ​മ​നി​ല​തെ​റ്റി: കെ.​ആ​ര്‍. പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ
Friday, May 24, 2019 11:18 PM IST
തി​രു​വ​ല്ല: കേ​ര​ള​ത്തി​ല്‍ ഇ​ട​ത് നേ​താ​ക്ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു ശേ​ഷം സ​മ​നി​ല​തെ​റ്റി​യെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കെ.​ആ​ര്‍. പ്ര​താ​പ ച​ന്ദ്ര​വ​ര്‍​മ.
വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ണ്ട​ത്. അ​യ്യ​പ്പ​സ്വാ​മി​യെ അ​ധി​ക്ഷേ​പി​ച്ച സി​പി​എ​മ്മി​നു​ള്ള മ​റു​പ​ടി​യാ​ണ് ജ​ന​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ്ര​ക​ട​മാ​ക്കി​യ​ത്.
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബി​ജെ​പി​ക്ക് മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചു.
ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​മാ​ ണ് മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ​ തെ​ന്നും പ്ര​താ​പ​ച​ന്ദ്ര​വ​ർ​മ പ​റ​ഞ്ഞു.