ആ​ന്‍റോ​യ്ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കി​യ​ത്കാ​ഞ്ഞി​ര​പ്പ​ള്ളി​യും പൂ​ഞ്ഞാ​റും ‌; അ​ടൂ​രി​ല്‍ പി​ന്നി​ലാ​യ​ത് നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കും ‌
Saturday, May 25, 2019 10:45 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​മൊ​ട്ടാ​കെ ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ​പ്പോ​ഴും ഉ​റ​ച്ച കോ​ട്ട​യാ​യ പ​ത്ത​നം​തി​ട്ട​യി​ല്‍ ക​ഷ്ടി​ച്ചു ക​ട​ന്നു​കൂ​ടി​യെ​ന്ന വി​ല​യി​രു​ത്ത​ലി​ലേ​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം. വോ​ട്ടു​ശ​ത​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. അ​ഞ്ചു ശ​ത​മാ​നം വോ​ട്ടി​ന്‍റെ കു​റ​വ് ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു​ണ്ട്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടിം​ഗ് നി​ല​യേ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട തോ​തി​ലാ​ണ് 2009, 2014 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ യു​ഡി​എ​ഫി​നു​ണ്ടാ​കാ​റു​ള്ള​താ​ണ്. ഇ​ത്ത​വ​ണ ഇ​തു പ്ര​തി​ഫ​ലി​ച്ചി​ല്ല.
ബി​ജെ​പി വോ​ട്ടു​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച​ത് യു​ഡി​എ​ഫ് ക്യാ​മ്പി​നെ​യാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്. എ​ല്‍​ഡി​എ​ഫ് വോ​ട്ടു​ശ​ത​മാ​നം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ല മെ​ച്ച​പ്പെ​ടു​ത്താ​ന്‍ അ​വ​ര്‍​ക്കു ക​ഴി​ഞ്ഞു.
ആ​ന്‍റോ ആ​ന്റ​ണി 44,243 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ജ​യി​ച്ചു​ക​യ​റി​യെ​ന്ന് നേ​തൃ​ത്വ​ത്തി​ന് ആ​ശ്വ​സി​ക്കാ​മെ​ങ്കി​ലും കോ​ട്ട​ക​ളി​ല്‍ വി​ള്ള​ലു​ണ്ടാ​യ​ത് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ടേ​റി​യ ച​ര്‍​ച്ച​ക​ള്‍​ക്കു കാ​ര​ണ​മാ​കും. പ്ര​ത്യേ​കി​ച്ച് ആ​റു​മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ന്നി​യി​ല്‍ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍.ആ​ന്‍റോ​യ്ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ച്ച​ത് കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ 9743 വോ​ട്ടി​ന്റെ​യും പൂ​ഞ്ഞാ​റി​ല്‍ 17929 വോ​ട്ടി​ന്റെ​യും ലീ​ഡ് യു​ഡി​എ​ഫി​നു ല​ഭി​ച്ചു.
പൂ​ഞ്ഞാ​റി​ലെ സി​റ്റിം​ഗ് എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജ് എ​ന്‍​ഡി​എ​യ്ക്കു പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​വ​ന്ന​തി​നി​ടെ​യാ​ണ് പൂ​ഞ്ഞാ​റി​ല്‍ ലീ​ഡ് വ​ര്‍​ധി​പ്പി​ക്കാ​നാ​യ​തെ​ന്ന​ത് നേ​ട്ട​മാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ റാ​ന്നി​യി​ലാ​ണ് ഉ​യ​ര്‍​ന്ന ലീ​ഡ് ല​ഭി​ച്ച​ത്. 7824 വോ​ട്ട്. മ​റ്റൊ​രു എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ല​മാ​യ ആ​റ​ന്മു​ള​യി​ല്‍ 6593 വോ​ട്ടി​ന്റെ ലീ​ഡു​ണ്ട്.
വി​സ്തൃ​ത​മാ​യ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​യെ​യാ​ണ് പി​ന്നി​ലാ​ക്കി​യ​തെ​ന്ന​ത് നേ​ട്ട​മാ​ണ്. ആ​റ​ന്മു​ള​യി​ല്‍ ബി​ജെ​പി വോ​ട്ട് കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ര്‍​ധ​ന യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​മെ​ന്ന് ക​രു​തി​പ്പോ​ന്നി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ്.
തി​രു​വ​ല്ല​യി​ല്‍ 3739 വോ​ട്ടി​ന്‍റെ ലീ​ഡു കൊ​ണ്ട് യു​ഡി​എ​ഫ് തൃ​പ്തി​പ്പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത വോ​ട്ട് വ​ര്‍​ധ​ന തി​രു​വ​ല്ല​യി​ല്‍ ബി​ജെ​പി​ക്കു​ണ്ടാ​യ​ത് യു​ഡി​എ​ഫ് കോ​ട്ട​ക​ളി​ല്‍ ത​ന്നെ​യാ​ണ്.
കോ​ന്നി​യി​ല്‍ നേ​രി​യ ഭൂ​രി​പ​ക്ഷം കൊ​ണ്ട് യു​ഡി​എ​ഫ് തൃ​പ്തി​യ​ട​ഞ്ഞു. 2721 വോ​ട്ട്. തൊ​ട്ടു​പി​ന്നി​ല്‍ എ​ല്‍​ഡി​എ​ഫും ബി​ജെ​പി​യും ഉ​ണ്ട്.
അ​ടൂ​രാ​ണ് യു​ഡി​എ​ഫി​നെ പി​ന്നി​ലാ​ക്കി​യ​ത്. ബി​ജെ​പി​യു​ടെ പി​ന്നി​ലാ​ണ് അ​ടൂ​രി​ലെ സ്ഥാ​നം. യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് 49280 വോ​ട്ടാ​ണ്.
എ​ല്‍​ഡി​എ​ഫി​ന് 53216, ബി​ജെ​പി​ക്ക് 51260 വോ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ടൂ​രി​ല്‍ പി​ന്നി​ലാ​യ​ത് നേ​തൃ​ത്വ​ത്തെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. കെ​പി​സി​സി, ഡി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ അ​ട​ക്കം അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലു​ണ്ട്. പ​ന്ത​ളം ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. പ​ന്ത​ളം മേ​ഖ​ല​യി​ല്‍ ബി​ജെ​പി​ക്ക് വോ​ട്ട് വ​ര്‍​ധി​ച്ച​താ​ണ് യു​ഡി​എ​ഫി​നെ പി​ന്നി​ലാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ നേ​ടി​യ വോ​ട്ടു​നി​ല ച​ര്‍​ച്ച ചെ​യ്തു​വ​രി​ക​യാ​ണ്. ‌