ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി മ​ത്സ​ര​ത്തി​ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി ‌
Saturday, May 25, 2019 10:45 PM IST
‌അ​ടൂ​ർ: ആ​ന​ന്ദ​പ്പ​ള്ളി മ​ര​മ​ടി മ​ത്സ​രം ജ​ല്ലി​ക്കെ​ട്ടി​നു സ​മാ​ന​മാ​യ വി​ധ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന​തി​നു മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു.
ത​മി​ഴ്നാ​ട്ടി​ലെ ജ​ല്ലി​കെ​ട്ട് നി​രോ​ധ​നം മൂ​ലം ആ​റ് വ​ർ​ഷ​മാ​യി മ​ര​മ​ടി മ​ത്സ​രം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ആ​ന​ന്ദ​പ്പ​ള്ളി ക​ർ​ഷ​ക സ​മി​തി അ​ന്നു മു​ത​ൽ നി​ര​ന്ത​രം മു​ഖ്യ​മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എം​പി, എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ കേ​ര​ള​ത്തി​ലെ മ​ര​മ​ടി മ​ത്സ​രം പു​ന:​രാ​രം​ഭി​ക്കു​ന്ന​തി​നു സ​ബ്മി​ഷ​നും ഉ​ന്ന​യി​ച്ചി​രു​ന്ന​താ​ണ്.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ഈ ​നി​ർ​ദേ​ശം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച് നി​യ​മ​നി​ർ​മ്മാ​ണം മു​ട​ങ്ങി​യി​രി​ക്കു​ന്ന പ​തി​മൂ​ന്നോ​ളം മ​ര​മ​ടി മ​ത്സ​രം പു​നഃ​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും. ‌