കു​​ട്ടി​​ക​​ളെ ആ​​ഴ​​മാ​​യ വി​​ശ്വാ​​സാ​​നു​​ഭ​​വ​​ത്തി​​ൽ വ​​ള​​ർ​​ത്ത​​ണം: മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
Saturday, May 25, 2019 10:45 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ടി​​ക​​ളെ ആ​​ഴ​​മാ​​യ വി​​ശ്വാ​​സ അ​​നു​​ഭ​​വ​​ത്തി​​ലും പ്രാ​​ർ​​ഥ​​നാ​​രൂ​​പി​​യി​​ലും വ​​ള​​ർ​​ത്താ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും മ​​താ​​ധ്യാ​​പ​​ക​​ർ​​ക്കും ക​​ഴി​​യ​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം.
അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ​​നി​​ല​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സം​​ഗ​​മ​​ത്തി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.
കു​​ടും​​ബ​​ത്തി​​നും സ​​മൂ​​ഹ​​ത്തി​​നും സ​​ഭ​​യ്ക്കും ഉ​​പ​​ക​​രി​​ക്കു​​ന്ന പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ള്ള പൗ​​ര​​ന്മാ​​രെ സൃ​​ഷ്ടി​​ക്കാ​​ൻ ന​​മു​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.
രാ​​വി​​ലെ ആ​​രം​​ഭി​​ച്ച സ​​മ്മേ​​ള​​നം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഫാ.​​അ​​നീ​​ഷ് കു​​ടി​​ലി​​ൽ, ഫാ.​​ഐ​​ബി​​ൻ പ​​ക​​ലോ​​മ​​റ്റം, എ​​സി​​സി ക​​ണ്‍​വീ​​ന​​ർ പ്ര​​ഫ. ജാ​​ൻ​​സ​​ണ്‍ ജോ​​സ​​ഫ്, ജോ​​സി ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഫാ.​​ജോ​​സ​​ഫ് ക​​ടു​​പ്പി​​ൽ സെ​​മി​​നാ​​ർ ന​​യി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​ൽ 70 വ​​യ​​സ് ക​​ഴി​​ഞ്ഞ സി​​ആ​​ർ​​റ്റി അം​​ഗ​​ങ്ങ​​ളെ ആ​​ദ​​രി​​ച്ചു. സ​​ഭാ​​ച​​രി​​ത്ര പ​​ഠ​​ന​​ക്വി​​സ്, ആ​​ക്‌​​ഷ​​ൻ സോം​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് സ​​മ്മാ​​ന​​ങ്ങ​​ൾ ന​​ൽ​​കി. ധീ​​ര​​ത​​യ്ക്ക് അ​​രു​​ണ്‍ തോ​​മ​​സ് കൈ​​താ​​ര​​ത്തി​​നും ഐ​​സി​​എ​​സ്‌​​സി പ​​രീ​​ക്ഷ​​യി​​ൽ സം​​സ്ഥാ​​ന​​ത്ത് മൂ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി​​യ ഡോ​​ണ​​ൽ ചാ​​ക്കോ ബേ​​ബി​​ക്കും ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ച്ചു.