ഗ​സ്റ്റ് അ​ധ്യാ​പ​ക​രുടെ ഒഴിവ്‍ ‌
Saturday, May 25, 2019 10:46 PM IST
‌പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ലെ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ റി​സേ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ (സി​എ​ഫ്ആ​ര്‍​ഡി) കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് ഇ​ന്‍​ഡി​ജ​ന​സ് ഫു​ഡ് ടെ​ക്‌​നോ​ള​ജി (സി​എ​ഫ്റ്റി-​കെ) യി​ല്‍ സു​വോ​ള​ജി, കെ​മി​സ്ട്രി വി​ഷ​യ​ങ്ങ​ള്‍​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. നെ​റ്റ് അ​ഭി​കാ​മ്യം. ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ 11ന് ​കോ​ന്നി സി​എ​ഫ്ആ​ര്‍​ഡി ആ​സ്ഥാ​ന​ത്ത് വാ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യു ന​ട​ക്കും.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സി​എ​ഫ്ആ​ര്‍​ഡി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌