മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ സ​മ്മേ​ള​നം
Sunday, May 26, 2019 10:58 PM IST
‌കോ​ഴ​ഞ്ചേ​രി: മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ കോ​ഴ​ഞ്ചേ​രി ഏ​രി​യ സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം എ​സ്. നി​ർ​മ​ലാ ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ര്‍. ശ്യാ​മ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും, അ​മൃ​തം ഗോ​കു​ലം സം​ഘ​ട​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി കോ​മ​ളം അ​നി​രു​ദ്ധ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ജി. ​പൊ​ന്ന​മ്മ, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബാ​ബു കോ​യി​ക്ക​ലേ​ത്ത്, കെ​എ​സ്കെ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. സ​ത്യ​വ്ര​ത​ന്‍, ക​ര്‍​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ജി. ​വി​ജ​യ​ന്‍, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ബി.​സ​തീ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ബി​ജി​ലി പി. ​ഈ​ശോ, പി​കെ​എ​സ് ഏ​രി​യ സെ​ക്ര​ട്ട​റി സി. ​റ്റി. വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സ​വി​ത അ​ജ​യ​കു​മാ​ര്‍ - പ്ര​സി​ഡ​ന്‍റ്, സു​ജാ​ത പ്ര​സ​ന്ന​ന്‍, അ​നി​ത കു​റു​പ്പ് - വൈ​സ് പ്ര​സി​ഡ​ന്‍റ്, വി.​ജി. ശ്രീ​ലേ​ഖ - സെ​ക്ര​ട്ട​റി, സു​ധ ശ്രീ​കു​മാ​ര്‍, ല​താ ജോ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ശോ​ഭ​ന ചെ​ല്ല​പ്പ​ന്‍, സു​ജി​ത എം.​എ​സ്. , മി​നി ശ്യാം ​മോ​ഹ​ന്‍ - എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​കെ. ബി​നു സ്വാ​ഗ​ത​വും വി.​ജി. ശ്രീ​ലേ​ഖ ന​ന്ദി​യും പ​റ​ഞ്ഞു. ‌