‌ബി​ടെ​ക് എ​ന്‍​ആ​ര്‍​ഐ സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം ‌‌
Thursday, June 13, 2019 10:31 PM IST
അ​ടൂ​ര്‍: ഐ​എ​ച്ച്ആ​ര്‍​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് എ​ന്‍​ആ​ര്‍​ഐ സീ​റ്റി​ലേ​ക്ക് 17ന് ​രാ​വി​ലെ 10ന് ​ത​ത്സ​മ​യ പ്ര​വേ​ശ​നം ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം കോ​ള​ജി​ല്‍ എ​ത്ത​ണം. ഫോ​ണ്‍:04734 231995. ‌