പ​ന്ത​ള​ത്ത് സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ‌‌
Thursday, June 13, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ പ്ര​മു​ഖ ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പോ​ർ​ട്ട​ലാ​യ iwcampus.com സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ഇ​ന്നും നാ​ളെ​യു​മാ​യി പ​ന്ത​ളം ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് സെ​മി​നാ​ർ.ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​മു​ഖ കോ​ള​ജു​ക​ൾ പ​ങ്കെ​ടു​ക്കും. പ്ല​സ്ടു പ​ഠ​ന​ത്തി​നു​ശേ​ഷം അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ൾ ക​ണ്ടെ​ത്താ​നും അ​വ​യു​ടെ ജോ​ലി സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് അ​റി​വു നേ​ടാ​നും സെ​മി​നാ​ർ ഉ​പ​ക​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ർ​ഹ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ കോ​ള​ജു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ അ​ട​ക്ക​മു​ള്ള കോ​ഴ്സു​ക​ളി​ൽ ത​ത്സ​മ​യ പ്ര​വേ​ശ​ന​വും സാ​ധ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ 9663616122 ന​ന്പ​രി​ൽ ല​ഭ്യ​മാ​കും.ഡ​യ​റ​ക്ട​ർ വി. ​ശ്രീ​ജു, ശ്രീ​ജി കൃ​ഷ്ണ​ൻ, അ​രു​ണ്‍ കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌