ശ​ബ​രി​മ​ല ! മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ സി​പി​എ​മ്മി​ൽ പ​ട​യൊ​രു​ക്കം ‌
Thursday, June 13, 2019 10:34 PM IST
‌പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും വ​ൻ​ത​ക​ർ​ച്ച​യി​ലെ​ത്തി​ച്ചെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കൂ​ടു​ത​ൽ ഘ​ട​ക​ങ്ങ​ൾ രം​ഗ​ത്ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ കൂ​ടി​യ ക​മ്മി​റ്റി​ക​ളി​ലേ​റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടു​ക​ളെ​യാ​ണ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പോ​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ർ പ​ര​സ്യ​പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് നേ​തൃ​ത്വ​ത്തി​ന് വ​ൻ തി​രി​ച്ച​ടി​യാ​യി.

കോ​ന്നി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ അ​ടി​യ​ന്ത​ര തി​രു​ത്ത​ലു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് ഏ​രി​യ, ലോ​ക്ക​ൽ ഘ​ട​ക​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന​ത്. പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ​പോ​ലും ബി​ജെ​പി​ക്കും പി​ന്നി​ലാ​യ എ​ൽ​ഡി​എ​ഫി​ന് ഒ​രു തി​രി​ച്ചു​വ​ര​വി​ന് ക​ള​മൊ​രു​ങ്ങ​ണ​മെ​ങ്കി​ൽ നേ​തൃ​ത്വം ഇ​ട​പെ​ട്ട് പാ​ർ​ട്ടി ന​യ​പ​രി​പാ​ടി​ക​ൾ ത​ന്നെ മാ​റ്റേ​ണ്ടി​വ​രു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് കോ​ന്നി മേ​ഖ​ല​യി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ൾ​ക്കു​ള്ള​ത്.

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​ർ ത​ന്‍റെ പ​ഴ​യ​നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​യി ആ​വ​ർ​ത്തി​ച്ച് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രി​നെ​യും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ​യും പ​ത്മ​കു​മാ​റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ പ്ര​തി​രോ​ധ​ത്തി​ലാ​ഴ്ത്തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

നേ​ര​ത്തെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ൾ ശ​ബ​രി​മ​ല നി​ല​പാ​ട് വി​ശ്വാ​സി​ക​ളെ പാ​ർ​ട്ടി​യി​ൽ നി​ന്ന​ക​റ്റി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന അ​ഭി​പ്രാ​യം മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ൽ ഏ​റെ നാ​ളു​ക​ൾ​ക്കു​ശേ​ഷം ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ട പ​ത്മ​കു​മാ​ർ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പ് താ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം കാ​ണി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ടി​ൽ നി​ന്ന് തു​ട​ക്ക​ത്തി​ൽ വ്യ​തി​ച​ലി​ച്ച പ​ത്മ​കു​മാ​ർ സി​പി​എ​മ്മി​ൽ ഒ​റ്റ​പ്പെ​ട്ട​തോ​ടെ പാ​ർ​ട്ടി​ലൈ​നി​ലേ​ക്കു തി​രി​കെ​യെ​ത്തു​ക​യാ​യി​രു​ന്നു. വി​ശ്വാ​സ​ത്തി​നു​മേ​ൽ ക​ട​ന്നു​ക​യ​റാ​ൻ സ​ർ​ക്കാ​രും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്നു​വെ​ന്ന ധാ​ര​ണ​യാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും പ​ത്മ​കു​മാ​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ പാ​ർ​ട്ടി, സ​ർ​ക്കാ​ർ നേ​തൃ​ത്വം നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

പ​ത്മ​കു​മാ​റി​നോ​ട് മു​ഖ്യ​മ​ന്ത്രി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹം നി​ശ​ബ്ദ​നാ​യി​രു​ന്നു.എ​ന്നാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്മ​കു​മാ​ർ ന​ട​ത്തി​യ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചു. പ​രാ​മ​ർ​ശ​ങ്ങ​ൾ അ​തി​രു​ക​ട​ന്നെ​ന്ന അ​ഭി​പ്രാ​യം നേ​താ​ക്ക​ൾ​ക്കു​ണ്ട്. എ​ന്നാ​ൽ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി​യു​ടെ ക​ണ്ടെ​ത്ത​ൽ പ്ര​ക​ടി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്ന് പ​ത്മ​കു​മാ​ർ പ​റ​യു​ന്നു.

നേ​ര​ത്തെ സി​പി​എം കോ​ന്നി ഏ​രി​യാ ക​മ്മി​റ്റി ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച നി​ല​പ​ടാ​ണ് ക​ന​ത്ത പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു. സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലെ വി​ല​യി​രു​ത്ത​ലു​ക​ളെ അ​തേ​പ​ടി അം​ഗീ​ക​രി​ക്കാ​ൻ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

സി​പി​എം പി​ന്നി​ലാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളി​ലും ശ​ബ​രി​മ​ല നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി​ക്കും പി​ന്നി​ലാ​യ പാ​ർ​ട്ടി​ഘ​ട​ക​ങ്ങ​ളോ​ടു വി​ശ​ദീ​ക​ര​ണം ആ​രാ​ഞ്ഞ​തോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ നി​ല​നി​ല്പി​നു വേ​ണ്ടി ശ​ബ​രി​മ​ല നി​ല​പാ​ടു​ക​ളെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ‌‌