ശി​ശു വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​നം: ഏ​താ​നും സീ​റ്റൊ​ഴി​വ് ‌
Friday, June 14, 2019 10:40 PM IST
‌പ​ത്തം​നം​തി​ട്ട: ദേ​ശീ​യ ശി​ശു​ക്ഷേ​മ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ (എ​ൻ​സി​ഡി​സി, ന്യൂ​ഡ​ൽ​ഹി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വ​നി​ത​ക​ൾ​ക്കാ​യു​ള്ള (പ്രാ​യ പ​രി​ധി​യി​ല്ല) ശി​ശു വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ ബാ​ച്ചി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രീ-​സ്കൂ​ൾ ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത-​പ​ത്താം ക്ലാ​സ്), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത- എ​സ്എ​സ്എ​ൽ​സി). ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത- പ്ല​സ്ടു). അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത- 2 വ​ർ​ഷ ടി​ടി​സി, 2 വ​ർ​ഷ പി​പി​ടി​ടി​സി), പോ​സ്റ്റ് ഗ്രാ​ജ്യൂ​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു വ​ർ​ഷം, യോ​ഗ്യ​ത-​ഏ​തെ​ങ്കി​ലും ഡി​ഗ്രി) എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ. റെ​ഗു​ല​ർ, ഹോ​ളി​ഡേ, ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. അ​ധ്യാ​പ​ന​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് പ​കു​തി ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. പ​ത്തം​നം​തി​ട്ട​യി​ലാ​ണ് ജി​ല്ല​യി​ലെ പ​ഠ​ന കേ​ന്ദ്രം. റെ​ഗു​ല​ർ, ഹോ​ളി​ഡെ, ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​ക​ളി​ൽ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ: 98 46 80 82 83. ‌