തെ​ളി​വെ​ടു​പ്പ് യോ​ഗം 20ന് ‌‌
Friday, June 14, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: മീ​ഡി​യ​സെ​ക്ട​ര്‍, ഭ​ക്ഷ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​സ​മി​തി​യു​ടെ തെ​ളി​വെ​ടു​പ്പ് യോ​ഗം 20ന് ​രാ​വി​ലെ 10.30നും 11.30​നും കോ​ട്ട​യം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ്ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ല്‍ നി​ന്ന് ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌

ജാ​മ്യ​നി​ക്ഷേ​പം ‌‌

പ​ത്ത​നം​തി​ട്ട: റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റെ ഐ​ടി​ഐ​യി​ല്‍ 2014 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2016 ഓ​ഗ​സ്റ്റ് വ​രെ അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ ട്രെ​യി​നി​ക​ളു​ടെ ജാ​മ്യ​നി​ക്ഷേ​പം, ക​രു​ത​ല്‍ ധ​നം എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​ന് ട്രെ​യി​നി​ക​ള്‍ ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് 25ന് ​മു​മ്പ് ഐ​ടി​ഐ​യി​ല്‍ ന​ല്‍​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 04735 221085