പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം
Friday, June 14, 2019 10:40 PM IST
റാ​ന്നി:പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ​ത​ല​മു​റ​യു​ടെ െ നി​ല​നി​ൽ​പി​ന് ആ​വ​ശ്യ​മാ​ണെ​ന്നും രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ. കേ​ര​ളാ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് എ​ക്കോ​ളോ​ജി​ക്ക​ൽ ക​മ്മീ​ഷ​ൻ, റാ​ന്നി ജ​ന മൈ​ത്രി പോ​ലീ​സ് സ​മി​തി, ഹാ​തൂ​ന ഫൗ​ണ്ടേ​ഷ​ൻ, പി​ജെ​ടി ട്ര​സ്റ്റ് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി പി​ജെ​ടി ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഎം​എ​ൽ​എ.
കെ​സി​സി പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ക​മാ​ൻ​ഡ​ർ ടി .​ഓ. ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​സി ഒ​ഫീ​ഷി​യേ​റ്റിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ് സ​ന്ദേ​ശം ന​ൽ​കി. റാ​ന്നി എസ്ഐ ടി.​ബി​നു​കു​മാ​ർ വൃ​ക്ഷത്തൈ ​വി​ത​ര​ണോ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു.
എസ്ഐഅ​നീ​ഷ്കു​മാ​ർ സ​ർ ട്ടി​ഫി​ക്ക​റ് വി​ത​ര​ണം ന​ട​ത്തി. പി​ജെ​ടി ട്ര​സ്റ്റ് സെ​ക്ര​ട്ട​റി തോ​മ​സ് മാ​മ​ൻ, ഹാ​ത്തു​ന ഫൗ​ണ്ടേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മ​ത്താ​യി, കെ​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജാ​ൻ​സി പീ​റ്റ​ർ, സ്മി​ജു ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.