അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍: കൂ​ടി​ക്കാ​ഴ്ച 17ന് ‌‌
Friday, June 14, 2019 10:41 PM IST
പ​ന്ത​ളം: ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ള്ള കു​ള​ന​ട പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്കാ​യി പ​ന്ത​ളം ബ്ലോ​ക്ക് ഓ​ഫീ​സ് കോ​ന്പൗ​ണ്ടി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​സി​ഡി​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സി​ല്‍ 17ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 262620. ‌

കം​പ്യൂ​ട്ട​ർ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

അ​ടൂ​ർ: കെ​ൽ​ട്രോ​ണ്‍ അ​ടൂ​ർ നോ​ള​ജ് സെ​ന്‍റ​റി​ൽ ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, വേ​ഡ് പ്രോ​സ​സിം​ഗ് ആ​ൻ​ഡ് ഡാ​റ്റാ എ​ൻ​ട്രി, ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ ആ​ന്‍റ് നെ​റ്റ്വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ് വി​ത്ത് ലാ​പ്ടോ​പ് ടെ​ക്നോ​ള​ജീ​സ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​സി​ള​വ് ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 20. ഫോ​ണ്‍: 9526229998, 04734 229998.