ഡ​യ​ലാ​സി​സ് യൂ​ണി​റ്റ് വി​പൂ​ലീ​ക​രി​ക്കും
Friday, June 14, 2019 10:41 PM IST
അ​ടൂ​ർ: കെ​എ​സ്എ​ഫ്ഇ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ദ​ർ തെ​രേ​സ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​രി​ൽ പു​തു​താ​യി അ​ഞ്ച് ഡ​യ​ലാ​സി​സ് യൂ​ണി​റ്റു​ക​ളോ​ടെ ഡ​യ​ലാ​സി​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കും. നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ സേ​വ​നം ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.സെ​ന്‍റ​റി​ലേ​ക്ക് ഡ​യ​ലാ​സി​സ് ടെ​ക്നീ​ഷ​ൻ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ എ​ന്നി​വ​രെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​പേ​ക്ഷ​ക​ളും അ​സ​ൽ​രേ​ഖ​ക​ളും സ​ഹി​തം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ടൂ​ർ ലാ​ൽ​സ് റ​സി​ഡ​ൻ​സി​യി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 24753, 8921783748.

ല​ക്ച​റ​ർ, ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ഒ​ഴി​വ്

പ​ന്ത​ളം: എ​ൻ​എ​സ്എ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ല​ക്ച​റ​ർ, ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്കും കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാം.
ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്ക് ബി​ടെ​ക് ഫ​സ്റ്റ് ക്ലാ​സ്, ത​ത്തു​ല്യ യോ​ഗ്യ​ത​യും ഡെ​മോ​ണ്‍​സ്ട്രേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് ഡി​പ്ലോ​മ​യു​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ബ​യോ​ഡേ​റ്റ​വും സ​ഹി​തം 17ന് ​രാ​വി​ലെ 10.30ന് ​ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 259634.