പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ര​ക്ത​ദാ​ന ദി​നാ​ച​ര​ണം
Friday, June 14, 2019 10:42 PM IST
തി​രു​വ​ല്ല: പു​ഷ്പ​രി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യു​ണി​റ്റി​ന്‍റെ​യും തി​രു​വ​ല്ല ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക ര​ക്ത​ദാ​ന​ദി​നാ​ച​ര​ണം ന​ട​ത്തി. ഫാ. ​എ​ബി വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ജോ​ർ​ജ് വ​ർ​ഗീ​സ്, ഫാ​ർ​മ​സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഡോ. ​തോ​മ​സ് ജോ​ർ​ജ്, ഡോ.​പി. ജ്യോ​തി​സ്, ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, തി​രു​വ​ല്ല ജോ​യ്ആ​ലു​ക്കാ​സ് മാ​ൾ മാ​നേ​ജ​ർ ഷെ​ൽ​ട്ട​ൻ വി.​റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ആ​യി​രം പേ​രു​ടെ ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​ര​ണം ബ്ല​ഡ് ഡോ​ണെ​ഷ​ൻ ക്യാ​ന്പ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.