പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, June 14, 2019 10:42 PM IST
പ്ര​മാ​ടം: മ​ഹാ​ത്മ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ലാ​ൽ​കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജ​യിം​സ് ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സു​ശീ​ല അ​ജി, സു​ലോ​ച​നാ​ദേ​വി, അ​ന്ന​മ്മ ഫി​ലി​പ്പ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കെ. ​പ്ര​കാ​ശ് കു​മാ​ർ, കെ. ​ആ​ർ. പ്ര​ഭ, അ​ശ്വ​തി സു​ഭാ​ഷ്, പി. ​കെ. ഉ​ത്ത​മ​ൻ, സ​ജി​താ സ​ജി, ശാ​രി പ്ര​ദീ​പ്, പ്ര​സ​ന്ന​കു​മാ​രി, ടി.​ജി. മാ​ത്യു, എം. ​വി. ഫി​ലി​പ്പ്, കെ. ​എം. മോ​ഹ​ന​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സൈ​മ​ൺ വ​ർ​ഗീ​സ്, ശ​ര​ത്, അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2019 -20 പ​ദ്ധ​തി കാ​ല​ഘ​ട്ട​ത്തി​ൽ ആ​സ്തി​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന തൊ​ഴു​ത്ത് നി​ർ​മാ​ണം, കി​ണ​ർ നി​ർ​മാ​ണം, കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, ആ​ട്ടി​ൻ​കൂ​ട് നി​ർ​മാ​ണം, കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ചെ​റി​യ കു​ള​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട നി​ർ​മാ​ണം എ​ന്നി​വ ന​ട​പ്പാ​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു.
മൂ​ന്ന് മീ​റ്റ​ർ വ​രെ​യു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​വും ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.
19 വാ​ർ​ഡി​ൽ നി​ന്ന് 120 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ‌