വ​ക​യാ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, June 15, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: വ​ക​യാ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാ​മും ചി​റ്റ​യം ഗോ​പ​കു​മാ​റും ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. പൊ​തു​യോ​ഗ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു. ബാ​ങ്കി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രെ​യും ആ​ദ്യ​കാ​ല സ​ഹ​കാ​രി​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. മി​ക​ച്ച വ​നി​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.

അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ജി. ​അ​നി​രു​ദ്ധ​ന്‍, സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ കെ.​എ​ൻ. സ​ത്യാ​ന​ന്ദ​പ​ണി​ക്ക​ര്‍, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, പി​എ​സി​എ​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ജെ. അ​ജ​യ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ എം.​ജി. പ്ര​മീ​ള, പ്ലാ​നിം​ഗ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ആ​ര്‍. തി​ല​ക​ന്‍ ഉ​ണ്ണി​ത്താ​ന്‍, കോ​ഴ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ എം. ​പി. ഹി​ര​ണ്‍, കോ​ന്നി കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി വി​നോ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​കെ ഉ​ത്ത​മ​ന്‍, കോ​ന്നി ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് ശ്യാം​ലാ​ല്‍, വ​ള്ളി​ക്കോ​ട് കോ​ട്ട​യം ജ​ന​താ എ​സ്‌​സി​ബി പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ന്ദ്ര​ന്‍​പി​ള്ള, പ്ര​മാ​ടം എ​സ്‌​സി​ബി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ സ​ഖ​റി​യ, കോ​ന്നി ആ​ര്‍​സി​ബി പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ല്ലി​രി​ക്ക​ല്‍, അ​രു​വാ​പു​ലം ഫാ​ര്‍​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ വി​ജ​യ​കു​മാ​ര്‍, സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ കെ. ​കെ. രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.