കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം 21ന്
Saturday, June 15, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ര്‍- കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡി​ല്‍ കൂ​ണ്‍ കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​രി​ശീ​ല​നം 21ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ന​ട​ത്തും. ചി​പ്പി​ക്കൂ​ണ്‍, പാ​ല്‍​ക്കൂ​ണ്‍ എ​ന്നി​വ​യു​ടെ കൃ​ഷി രീ​തി​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 18 ന് ​വൈ​കു​ന്നേ​രം നാ​ലി​നു മു​മ്പാ​യി സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റ് ആ​ൻ​ഡ് ഹെ​ഡ്, ഐ​സി​എ​ആ​ര്‍-​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ര്‍​ഡ്, കോ​ള​ഭാ​ഗം പി​ഒ, ത​ടി​യൂ​ര്‍, തി​രു​വ​ല്ല-689545 എ​ന്ന വി​ലാ​സ​ത്തി​ലോ 9447801351 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.