അ​ന​ധി​കൃ​ത മ​രം മു​റി​ക്ക​ൽ: ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് ആ​ക്ഷേ​പം
Saturday, June 15, 2019 9:58 PM IST
കോഴഞ്ചേരി: അ​ന​ധി​കൃ​ത​മാ​യി മ​രം​മു​റി​ച്ച​തി​നെ​തി​രെ പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.
വ​ല്ല​ന ടി​കെ​എം​ആ​ര്‍​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം ചെ​ങ്ങ​ന്നൂ​ര്‍ -കി​ട​ങ്ങ​ന്നൂ​ര്‍ റോ​ഡ​രി​കി​ല്‍ നി​ന്ന വൃ​ക്ഷം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി​യി​ല്ലാ​തെ മു​റി​ച്ച​ത് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം കോ​ഴ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ സ്കൂ​ള്‍ മാ​നേ​ജ​രോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ല്‍​കി​യി​രു​ന്നു.
മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ള്‍ ക്ര​യ​വി​ക്ര​യം ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​രി​ല്‍​നി​ന്ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​തു​ട​ര്‍​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ ആ​റ​ന്മു​ള പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യി വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ വ​ല്ല​ന എ​ന്‍.​കെ . ബാ​ല​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ഇ​തേ സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ​രി​കി​ല്‍ നി​ന്ന് മൂ​ന്നു വൃ​ക്ഷ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു.
ഇ​തി​ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​ല​യും വാ​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ള്‍ കി​ട​ക്കു​ന്ന മ​ര​ക്ക​ഷ​ണ​ങ്ങ​ള്‍ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ഇ​ട​യു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്നു.
പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ ന്നു.