ര​ക്ത​ദാ​ന ദി​നാ​ച​ര​ണം
Saturday, June 15, 2019 9:58 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കു​ടു​ബ​ശ്രീ സി​ഡി​എ​സും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ദി​നാ​ച​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ജോ​യ്, ബി​ന്ദു മ​നോ​ജ്, ഷീ​ജാ ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.