വാ​യ​നാ​പ​ക്ഷാ​ച​ര​ണം: ആ​ലോ​ച​നാ യോ​ഗം നാ​ളെ
Saturday, June 15, 2019 10:00 PM IST
പ​ത്ത​നം​തി​ട്ട: ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ പി.​എ​ന്‍ പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം ന​ട​ത്തു​ന്ന വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ല​യി​ലെ പ​രി​പാ​ടി​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന​തി​ന് നാ​ളെ രാ​വി​ലെ 10.30ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​രു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​എ. ശാ​ന്ത​മ്മ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​ങ്കെ​ടു​ക്ക​ണം.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

ഇ​ല​ന്തൂ​ർ: സാം​ബ​വ​മ​ഹാ​സ​ഭ യൂ​ത്ത്മൂ​വ് മെ​ന്‍റ് ഇ​ല​ന്തൂ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​ന്തൂ​ർ വൈ​എം​എ ലൈ​ബ്ര​റി ഹാ​ളി​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ഇ​ന്നു ന​ട​ക്കും.രാ​വി​ലെ ഒ​ന്പ​തി​നു ചേ​രു​ന്ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് മ​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​ഖ പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ശ്യാ​മി​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ജീ​ഷ് പ​ന്ത​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.